NEWSNRI - PRAVASI പെരിന്തല്‍മണ്ണയില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു 11th December 2018 282 Share on Facebook Tweet on Twitter മലപ്പുറം : പെരിന്തല്‍മണ്ണയില്‍ ട്രാക്കില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. ചെറുകര സ്വദേശി മുഹമ്മദ് ഷെഫീഖ് (21) ആണ് മരിച്ചത്.