മലയാളി യുവാവിനെയും കുഞ്ഞിനെയും ജിദ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

153

ജിദ്ദ : മലയാളി യുവാവിനെയും കുഞ്ഞിനെയും ജിദ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീജിത്ത് (30) എന്ന യുവാവിനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ സമീപത്ത് തന്നെയാണ് കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീജിത്തിന്റെ ഭാര്യ ജിദ്ദയിലെ കിങ് അബ്ദു അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ നഴ്സാണ്.

NO COMMENTS