NEWSKERALA എലിപ്പനി ബാധിച്ച് കോഴിക്കോട് 2 പേര്‍ കൂടി മരിച്ചു 1st September 2018 272 Share on Facebook Tweet on Twitter കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ എലിപ്പനി ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു. വടകര മേപ്പയില്‍ ആണ്ടി, മലപ്പുറം ഏനക്കുളം എരിമംഗലം പട്ടേരിത്തൊടി പ്രമീള (42) എന്നിവരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 14 ആയി.