NEWSKERALA തിരുവല്ലയിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു 6th September 2018 205 Share on Facebook Tweet on Twitter തിരുവല്ല : എലിപ്പനി ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ചാത്തങ്കരി ബസാര്‍ കടവിന് സമീപം മുപ്പത്തഞ്ചില്‍ വീട്ടില്‍ സദാനന്ദന്റെ മകന്‍ അജയകുമാര്‍ (സതീശന്‍ 32) ആണ് വ്യാഴാഴ്ച മരിച്ചത്.