NEWS നിലമ്പൂര്‍ വനം വകുപ്പ് ക്വാര്‍ട്ടേഴ്സില്‍ യുവാവിന്‍റെ മൃതദേഹം 17th May 2017 239 Share on Facebook Tweet on Twitter മലപ്പുറം: നിലമ്പൂരില്‍ വനം വകുപ്പിന്‍റെ ഒഴിഞ്ഞുകിടക്കുന്ന ക്വാര്‍ട്ടേഴ്സില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മമ്പാട് സ്വദേശി ഫൈസലാണ് മരിച്ചത്. ശരീരത്തില്‍ പലയിടത്തായി മുറിവുകളുണ്ട്. കൊലപാതകമാണോ എന്ന് സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു.