ഇല്ലിക്കല്‍ പാലത്തിനു സമീപത്തു നിന്നും നാല് മൃതദേഹങ്ങള്‍ കണ്ടെത്തി

197

ആലപ്പുഴ : ആലപ്പുഴ പാണ്ടനാട് ഇല്ലിക്കല്‍ പാലത്തിനു സമീപത്തു നിന്നും രക്ഷാപ്രവര്‍ത്തകര്‍ നാല് മൃതദേഹങ്ങള്‍ കണ്ടെത്തി. കണ്ടെടുത്ത മൃതദേഹങ്ങള്‍ പരുമലയിലെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മരിച്ച ആളുകളെ തിരിച്ചറിഞ്ഞിട്ടില്ല. മോര്‍ച്ചറിയില്‍ സ്ഥലമില്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ പുറത്തുവെച്ചിരിക്കുകയാണ്.

NO COMMENTS