NEWSKERALA വരാപ്പുഴ പാലത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി 26th August 2018 150 Share on Facebook Tweet on Twitter വരാപ്പുഴ : വരാപ്പുഴ പാലത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രളയത്തില്‍ മുങ്ങി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.