കണ്ണൂര്‍ ബക്കളത്ത് കിണറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

241

തളിപ്പറമ്ബ്• ബക്കളത്തിനു സമീപത്തുള്ള ഉപയോഗശൂന്യമായ കിണറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കാണാതായ പറശിക്കടവ് യുപി സ്കൂള്‍ ജീവനക്കാരന്‍ കുറ്റിക്കോല്‍ പി.പി.രജീഷിന്റെ മൃതദേഹമാണെന്നു സംശയിക്കുന്നു.

NO COMMENTS

LEAVE A REPLY