ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് സര്‍ക്കാര്‍ ഒഴിവാക്കി

272

ന്യൂഡല്‍ഹി: ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് സര്‍ക്കാര്‍ ഒഴിവാക്കി. 2000 രൂപവരെയുള്ള ഇടപാടുകള്‍ക്കാണ് സര്‍വീസ് ചാര്‍ജ് ഈടാക്കാതിരിക്കുക. പണരഹിത ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

NO COMMENTS

LEAVE A REPLY