കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തീരുമാനം – റെയില്‍വേ

40

ന്യൂഡല്‍ഹി : നിലവില്‍ രാജ്യത്ത് സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്ക് പുറമെയാണ് കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തീരുമാനിച്ചതെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി .ലോക്ഡൗണ്‍ ഇളവുകളുടെ തുടര്‍ച്ചയായി കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ ഓടിക്കുമെന്ന് റെയില്‍വേ .

പുതിയ തീവണ്ടികള്‍ സംബന്ധിച്ച പ്രഖ്യാപനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകും . പുതിയ സര്‍വീസുകളു മായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച്‌ തീരുമാനമെടുക്കുമെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു. പുതുതായി എത്ര സര്‍വീസുകള്‍ നടത്തുമെന്ന കാര്യം വ്യക്തമാക്കിയിട്ടി ല്ലെങ്കിലും നൂറിലധികം ട്രെയിനുകള്‍ ഓടിക്കുമെന്ന് സൂചന .

NO COMMENTS