തിരുവനന്തപുരത്ത് ഡെങ്കിപ്പനി മരണം

457

തിരുവനന്തപുരം : തിരുവനന്തപുരത്തും ഡെങ്കിപ്പനി മരണം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിളിമാനൂർ സ്വദേശി ഉഷാ ദേവി (52)യാണ് മരിച്ചത്.

NO COMMENTS