ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ; സൈന നെഹ്‌വാളിന് തോൽവി

262

ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് തോൽവി. തായ്‌വാന്‍ താരം തായി സു യിംഗാണ് സൈനയെ പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായ 11ാം തവണയാണ് താരം സൈനയെ കീഴടക്കുന്നത്. 21-13, 13-21, 21-6 എന്ന നിലയിലാണ് തായി സു യിംഗ് ഡെന്മാര്‍ക്ക് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്.

NO COMMENTS