ലീഗൽ സർവീസ് അതോറിറ്റിയിൽ വിവിധ തസ്തികകളിൽ ഡെപ്യൂട്ടേഷൻ

19

കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസ്സസ് അതോറിറ്റിയിൽ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

വിശദ വിവരങ്ങൾക്ക് ലീഗൽ സർവ്വീസ്സസ് അതൊറിറ്റിയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക (www.kelsa.nic.in).

NO COMMENTS