അരുൺ സംവിധാനം ചെയ്യുന്ന ദേവനന്ദൻ ഈ മാസം ഇരുപതിന് ചിത്രീകരണം തുടങ്ങും .

306

പ്രശസ്ത ചലച്ചിത്ര സംവിധായകനും ഛായാഗ്രഹനുമായ അരുൺ സംവിധാനം ചെയ്യുന്ന പുതിയ സിനിമ ദേവനന്ദൻ ഈ മാസം ഇരുപതാം തീയതി മാവേലിക്കര, ആലപ്പുഴ, എന്നിവിടങ്ങളിൽ ചിത്രീകരണം തുടങ്ങും .

കുട്ടികൾക്ക് പ്രാധാന്യം നൽകി നിൽക്കുന്ന ചിത്രത്തിൽ പുതുമുഖം മാസ്റ്റർ റിനോ തോമസ് റെജി നായകനാകുന്നു അഖില നായികയായി വരുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു അടുത്തവർഷം ഓണത്തിന് റിലീസ് ചെയ്യുന്ന ചിത്രം നാഷണൽ അവാർഡ് സംസ്ഥാന അവാർഡ് എന്നിവ പ്രദർശിപ്പിക്കുകയും ലക്ഷ്യത്തോടുകൂടിയാണ് സിനിമ ഒരുക്കുന്നത്.

സംവിധായകനും ഛായാഗ്രഹനുമായ അരുണിന് ഈ വർഷത്തെ അമേരിക്കയുടെ ബെസ്റ്റ് അച്ചുമെന്റ് അവാർഡ് പതിനഞ്ചാം തീയതി ആണ് അതുകൊണ്ടാണ് ഷൂട്ടിംഗ് ഈ മാസം 20 തീയതിയിലേക്ക് മാറ്റിയത്

NO COMMENTS

LEAVE A REPLY