വികസന പ്രവർത്തനങ്ങൾ മന്ത്രി ടി.പി രാമകൃഷ്ണൻ മന്ത്രി സന്ദർശിച്ചു.

71

കോഴിക്കോട് : പേരാമ്പ്ര ബ്ലോക്കിലെ വിവിധ വികസന പ്രവർത്തനങ്ങൾ തൊഴിൽ, എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ സന്ദർശിച്ചു. ചങ്ങരോത്ത് പഞ്ചായത്ത് പാറച്ചാലിൽ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട നിർ മ്മാണ പ്രവർത്തന ങ്ങൾ മന്ത്രി സന്ദർശിച്ചു വിലയിരുത്തി. പെരുവണ്ണമുഴി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ പ്രവർത്തന വും ഡാം പ്രദേശത്തെ നവീകരണ പ്രവർത്തനങ്ങളും മന്ത്രി സന്ദർശിച്ചു.

NO COMMENTS