ശ്രീജീവിന്‍റെ കസ്റ്റഡി മരണം ; സിബിഐ അന്വേഷിക്കട്ടെയെന്ന് ഡിജിപി

472

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജീവിന്‍റെ മരണം സിബിഐ അന്വേഷിക്കട്ടെയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേസിന്റെ അന്വേഷണത്തില്‍ സംസ്ഥാന പൊലീസിന് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാമെന്നും അദ്ദേഹം അറിയിച്ചു. കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതായും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.

NO COMMENTS