പൊലീസ് മേധാവി നിയമനം യുപിഎസ്‌സിക്ക് വിട്ട് സുപ്രീംകോടതി

243

ന്യൂഡല്‍ഹി : പൊലീസ് മേധാവിമാരെ നിയമിക്കാന്‍ ഇനി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ല. നിയമനച്ചുമതല സുപ്രീംകോടതി യുപിഎസ്‌സിക്കു കൈമാറി. സംസ്ഥാനങ്ങള്‍ ഇടക്കാല ഡി.ജി.പിമാരെ നിയമിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇനിമുതല്‍, യു.പി.എസ്.സി (യൂണിയന്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍) പാനല്‍ ഡിജിപിമാരെ തീരുമാനിക്കുമെന്നും പേരുകള്‍ മൂന്നുമാസം മുമ്ബ് സംസ്ഥാന സര്‍ക്കാര്‍ യു.പി.എസ്.സിക്ക് അയക്കണമെന്നും കോടതി ഉത്തരവിട്ടു. ഡി.ജി.പിമാര്‍ക്ക് രണ്ടുവര്‍ഷം കാലാവധി ഉറപ്പാക്കണമെമെന്നും സുപ്രീംകോടതി ഉത്തരവിലുണ്ട്.

NO COMMENTS