കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി ധര്‍മജന്‍ ബോള്‍ഗാട്ടിയെ പൊലീസ് വിളിപ്പിച്ചു. ആലുവ പൊലീസ് ക്ലബിലേക്കാണ് ധര്‍മജനെ വിളിപ്പിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘമാണ് വിളിപ്പിച്ചത്. ഡിവൈഎസ്പി വിളിച്ചിട്ടാണ് ആലുവയില്‍ എത്തിയതെന്ന് ധര്‍മജന്‍ മാധ്യമങ്ങളോട് പറഞ്ഞു.