നടിയെ ആക്രമിച്ച കേസ് ; ദിലീപ് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു

272

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. വിചാരണ തടയണമെന്നും, ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയിരുന്നത്. കേസിന്റെ വിചാരണ ബുധനാഴ്ച തുടങ്ങാനിരിക്കെയാണു ദിലീപ് കോടതിയെ സമീപിച്ചത്.

NO COMMENTS