കൊച്ചി : ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ താന്‍ നഷ്ട്ടപ്പെടുത്തിയിട്ടില്ലെന്ന് നടന് ദിലീപ്. താന്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന് പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ വിശദീകരണം അവരോടാണ് ചോദിക്കേണ്ടിയിരുന്നതെന്നും ദിലീപ് പറഞ്ഞു.
അമ്മയില്‍ നിന്നും തന്നെ പുറത്താക്കിയത് രേഖാമൂലം അറിയിച്ചിട്ടില്ല. തിരിച്ചെടുത്തതിനും രേഖയില്ലന്നും ദിലീപ് സുഹൃത്തുക്കളോട് വ്യക്തമാക്കി. അതേസമയം ദിലീപിനെതിരായ നടിയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് താരസംഘടനയും വ്യക്തമാക്കി.