കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന്‍റെ വീട്ടില്‍ പോലീസ് റെയ്ഡ്. ദിലീപിന്‍റെ ആലുവയിലെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് പുരോഗമിക്കുകയാണ്. നടിയുടെ ദൃശങ്ങള്‍ പകര്‍ത്തിയ വീഡിയോ ദിലീപിനെ ഏല്‍പ്പിച്ചെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തുന്നത്.