NEWS ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച 21st July 2017 185 Share on Facebook Tweet on Twitter കൊച്ചി ; ദിലീപിന്റെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച്ച ഹൈക്കോടതി ഉത്തരവ് പ്രഖ്യാപിക്കും. നടിയെ ആക്രമിച്ച കേസില്‍ അങ്കമാലി കോടതി ജാമ്യം നിഷേധിച്ച തിനെ തുടര്‍ന്നാണ് ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.