മാധ്യമവിചാരണക്ക് നേരമില്ലെന്നും പറയാനുള്ളത് പോലീസിനോടും കോടതിയോടും പറയും : ദിലീപ്

286

കൊച്ചി: മാധ്യമവിചാരണക്ക് നില്‍ക്കാന്‍ നേരമില്ലെന്നും പറയാനുള്ളത് പോലീസിനോടും കോടതിയോടും പറഞ്ഞോളാമെന്നും നടന്‍ ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴി നല്‍കാന്‍ ആലുവ പോലീസ് ക്ലബിലേക്ക് പോകവേ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താന്‍ കൊടുത്ത പരാതിയില്‍ പോലീസിന് മൊഴി കൊടുക്കാനാണ് പോകുന്നത്. മൊഴിനല്‍കിയ ശേഷം വിശദമായി കാണാമെന്നും ദിലീപ് പറഞ്ഞു.

NO COMMENTS