NEWS ദിലീപിന്റെ ജാമ്യാപേക്ഷയിന്മേല്‍ വാദം പൂര്‍ത്തിയായി ; തിങ്കളാഴ്ച വിധി പറയും 16th September 2017 169 Share on Facebook Tweet on Twitter കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയിന്മേല്‍ വാദം പൂര്‍ത്തിയായി. തിങ്കളാഴ്ച വിധി പറയും. അങ്കമാലി കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അടച്ചിട്ട കോടതി മുറിക്കുള്ളിലായിരുന്നു വാദം.