നടിയെ ആക്രമിച്ച കേസ് : മുഖ്യസാക്ഷി മൊഴിമാറ്റി

239

കൊച്ചി : നടിയെ ആക്രമിച്ച കേസ്സില്‍ മുഖ്യസാക്ഷി മൊഴിമാറ്റി. ലക്ഷ്യയിലെ ജീവനക്കാരനാണ് മൊഴി മാറ്റിയത്. രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണസംഘത്തിനു ലഭിച്ചു. പ്രതി സുനില്‍ കുമാര്‍ ലക്ഷ്യയില്‍ വന്നിട്ടില്ലെന്നാണ് പുതിയ മൊഴി. മൊഴിമാറ്റത്തെ കുറിച്ച്‌ പോലീസ് അന്വേഷിക്കുന്നു. ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങുന്നതിന് മുമ്പാണ് ഇയാള്‍ കോടതിയില്‍ മൊഴി മാറ്റിയത്.

NO COMMENTS