നടിയെ ആക്രമിച്ച കേസ് ; ദിലീപ് നേരിട്ട് ഹാജരാകാന്‍ കോടതിയുടെ സമന്‍സ്

209

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് കോടതിയുടെ സമന്‍സ്. ഡിസംബര്‍ 19ന് ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് സ​മ​ന്‍​സി​ലെ നി​ര്‍​ദേ​ശം. കേസില്‍ ദിലീപിനെതിരായ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ചതിനെ തുടര്‍ന്നാണ് സമന്‍സ് അയച്ചത്. ദി​ലീ​പി​നെ കൂ​ടാ​തെ, കേ​സി​ലെ പ്ര​തി​ക​ളാ​യ വി​ഷ്ണു, മേ​സ്തി​രി സു​നി​ല്‍ എ​ന്നി​വ​ര്‍​ക്കും കോ​ട​തി സ​മ​ന്‍​സ് കൈ​മാ​റി. കഴിഞ്ഞ മാസം 22നാണ് ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

NO COMMENTS