തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (റ്റാലി), അലുമിനിയം ഫാബ്രിക്കേഷന്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് ആന്റ് നെറ്റ്വര്‍ക്കിംഗ്, മൊബൈല്‍ ഫോണ്‍ ടെക്നോളജി, ഗാര്‍മെന്റ് മേക്കിംഗ്& ഫാഷന്‍ ഡിസൈനിംഗ്, ടോട്ടല്‍സ്റ്റേഷന്‍, ബ്യൂട്ടീഷന്‍, ഇലക്ട്രിക്കല്‍ വയര്‍മാന്‍ എന്നിവയാണ് കോഴ്സുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 8075289889, 9495830907.