EDUCATIONTRENDING NEWS ഡിപ്ലോമ പരീക്ഷ: മെഴ്‌സി ചാൻസ് അപേക്ഷ തീയതി നീട്ടി 5th May 2019 144 Share on Facebook Tweet on Twitter 2010 അദ്ധ്യയന വർഷത്തിലോ അതിനു മുൻപോ പ്രവേശനം നേടി ഇതുവരെ ത്രിവൽസര ഡിപ്ലോമ വിജയകരമായി പൂർത്തിയാക്കാത്തവർക്കായി സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന മെഴ്‌സി ചാൻസ് പരീക്ഷയ്ക്ക് ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 18 വരെ നീട്ടി.