എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റിൽ ഡിപ്ലോമ

21

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കു ന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് (DAM) പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ തിരുവനന്ത പുരം നന്ദാവനത്തുള്ള എസ്.ആർ.സി ഓഫീസിൽ നേരിട്ടു ലഭിക്കും.

ഫോൺ : 9846033001. ജൂൺ 30 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.

NO COMMENTS

LEAVE A REPLY