ദുരന്ത നിവാരണരൂപരേഖ, അഭിപ്രായങ്ങൾ അറിയിക്കാം

164

തിരുവനന്തപുരം: ജില്ലയിലെ ദുരന്ത നിവാരണ രൂപരേഖ പുതുക്കുന്നതിന്റെ ഭാഗമായി അഭിപ്രായങ്ങൾ ക്ഷണിച്ചു. വ്യക്തികൾ, സംഘടനകൾ തുടങ്ങിയവർക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങൾ മികവുറ്റതാക്കുന്നതു സംബന്ധിച്ച് അഭിപ്രായവും നിർദേശവും അറിയിക്കാം.

ഒക്ടോബർ 25നു മുൻപ് ddmatvpm@gmail.com എന്ന ഇ-മെയിലിൽ അഭിപ്രായങ്ങൾ അറിയിക്കണം.
വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റ്- www.trivandrum.nic.in

NO COMMENTS