തിരുവനന്തപുരം : ആർ സി സി , എസ് എ ടി , ശ്രീചിത്ര , മെഡിക്കൽ കോളേജ് ആശുപത്രി കളിലെക്കെത്തുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും സൗജന്യമായി അത്താഴം വിതരണം ചെയ്യുന്നു . അഡ്വ : എ. പൂകുഞ്ഞു ഫൗണ്ടേഷനും സത്കർമ ചാരിറ്റബിൾ ഫൗണ്ടേഷനും, പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായാണ് സൗജന്യമായി അത്താഴം വിതരണം ചെയ്യുന്നത് .അത്താഴത്തിനായി ഇവരെ ബന്ധപ്പെടുക : ജമീർ ഷഹാബ് 9447271529, ബഷീർ സത്കർമ 9447205552