കാസറകോട് : ചാരായ ഉത്പാദനം,വിപണനം ,കടത്ത് എന്നിവ പൊതുജനങ്ങളുടെ സഹകരണത്തോടെ തടയുന്നതിന് ജനപ്രതിനിധി കളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും ജില്ലാതല ജനകീയ കമ്മിറ്റി യോഗം ഡിസംബര്‍ 18 ന് രാവിലെ 11.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബു അധ്യക്ഷനാകും.