ഹത്രസ് കേസുമായി ബന്ധപ്പെട്ട് ജില്ല മജിസ്ട്രേറ്റിനെ നീക്കണം – പ്രിയങ്ക ഗാന്ധി.

22

ലക്നൗ∙ ഹത്രസ് കേസുമായി ബന്ധപ്പെട്ട് ജില്ല മജിസ്ട്രേറ്റിനെ നീക്കണമെന്നും കേസിലെ അദ്ദേഹത്തിന്റെ ഇടപെടലു കളെ കുറിച്ച്‌ അന്വേഷണം നടത്തണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പീഡനത്തി നിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ അഭിപ്രായപ്രകാരം ജില്ല മജിസ്ട്രറ്റാണ് ഏറ്റവും മോശമായ രീതിയില്‍ അവരോട് പെരുമാറിയതെന്നും.

ആരാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നതെന്നും കുടുംബം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുമ്ബോള്‍ എന്തിനാണ് സിബിഐയുടെയും പ്രത്യേക സംഘത്തിന്റെയും അന്വേഷണമെന്നും പ്രിയങ്ക ട്വിറ്ററില്‍ ചോദിച്ചു.

NO COMMENTS