കാസറഗോഡ് : ആരോഗ്യമുള്ള നാടാണ് ആതുര സേവനത്തിന്റെ മുഖമുദ്രയെന്ന് കാസറഗോഡ് ബന്തിയോട് അടക്ക റോഡിൽ സ്ഥിതി ചെയ്യുന്ന ഡി എം ഹെൽത്ത് സെന്ററിന്റെ അഡ്മിനിസ് ട്രേറ്റീവ് ഓഫീസറും മാനേജരുമായ അബ്‌ദുൾ ഖാദർ ഉളുവർ പറയുന്നു .
ആധുനിക സജീകരണങ്ങളോടു കൂടിയ ആശുപത്രി യാണ് ‘ഡി എം ഹെൽത്ത് സെന്റർ ’.മികച്ച ഡോക്ടര്‍മാരുടെ പട്ടികയിലുള്ള യനപോയ മെഡിക്കൽ കോളേജിലെ അസി : പ്രൊഫസർ ഡോ വിപിൻ ദാസിന്റെ നേതൃത്വ ത്തിലാണ് ഡി എം ഹെൽത്ത് സെന്റർ ഇപ്പോൾ പ്രവർത്തിക്കുന്നത് .
ഫിസിയോതെറാപ്പി,ഓര്‍ത്തോപീടിക്സ്, പീഡിയാട്രിക് ,ജന : മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിലെ പ്രഗൽഭ ഡോക്ടർമാരുടെ സേവനവും ആതുര സേവന രംഗത്തു 4 വർഷത്തെ സേവന പാരമ്പര്യവും . 24 മണിക്കൂറും പ്രവർത്തിക്കുന്ന കാഷ്വാലിറ്റിയും എമർജൻ സിയും എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മണി മുതൽ രാത്രി 9 മണി വരെ പ്രഗൽഭ ഫിസിഷ്യന്റെ സേവനവും ലഭ്യമാണെന്നാണ് അബ്‌ദുൾ ഖാദർ പറയുന്നത് .
ദീർഘകാലമായി യനപോയ മെഡിക്കൽ കോളേജിൽ സേവന മനുഷ്ഠിച്ച ഡോക്ടർ ജാസിം ഉസ്‌മാനാണ് ഇന്ന് മുതൽ ഓർത്തോ വിഭാഗം സർജൻ ആയി സേവനമനുഷ്ഠിക്കുന്നത് .തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ വൈകു ന്നേരം 5 മണി മുതൽ 8 മണി വരെയാണ് പരിശോധന സമയം. കുട്ടികളുടെ പരിചരണത്തിനായി വിദഗ്ധ പീഡിയാട്രീഷ്യന്റെ സേവനം രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയും വൈകുനേരം അഞ്ചു മണി മുതൽ രാത്രി 9 മണി വരെ. കൂടാതെ ഹെൽത്ത് ചെക്ക് അപ്പ്. സ്കാനിംഗ്, എക്സ്റേ 24 മണിക്കൂർ പ്രവര്ത്തിക്കുന്ന ലബോറട്ടറിയും ഫാർമസിയും സൗകര്യവും ലഭ്യമാണ് .
ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് മികച്ച ചികിത്സ ലഭ്യമാക്കുന്ന എന്നും ഏപ്പോഴും ഡി എം ഹെൽത്ത് സെന്ററിന്റെ സേവനം വളരെ വലുതാണ്. ഇതിനായി ഡോ. ഡോ വിപിൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം സജീവമാണ്.