ദ​​ളി​​ത് യു​​​​വാ​​​​വ് ലോ​​​​ക്ക​​​​പ്പി​​​​ല്‍ ദു​​​​രൂ​​​​ഹ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ മ​​​​രി​​​​ച്ചു.

134

അമ്രോഹ:​​ യു​​പി​​യി​​ല്‍ മോ​​​​ഷ​​​​ണ​​​​ക്കു​​​​റ്റം ആ​​​​രോ​​​​പി​​​​ച്ച്‌ പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത ദ​​ളി​​ത് യു​​​​വാ​​​​വ് ലോ​​​​ക്ക​​​​പ്പി​​​​ല്‍ ദു​​​​രൂ​​​​ഹ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ മ​​​​രി​​​​ച്ചു. 11 പോ​​​​ലീ​​​​സു​​​​കാ​​​​രെ അ​​​​ന്വേ​​​​ഷ​​​​ണ​​​​വി​​​​ധേ​​​​യ​​​​മാ​​​​യി സ​​​​സ്പെ​​​​ന്‍​​​​ഡ് ചെ​​​​യ്തു. ഷേ​​​​ര്‍​​​​പു​​​​ര്‍ നി​​​​വാ​​​​സി ബാ​​​​ല്‍​​കി​​ഷ​​നെ(30)​​​​ വാ​​​​ഹ​​​​ന​​​​മോ​​​​ഷ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പോ​​​​ലീ​​​​സ് ചോ​​​​ദ്യം ചെ​​​​യ്യാ​​​​ന്‍ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത​​​​ത് ഞാ​​​​യ​​​​റാ​​​​ഴ്ച​​​​യാ​​​​ണ്. ആ​​​​രോ​​​​ഗ്യ​​​​നി​​​​ല വ​​​​ഷ​​​​ളാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​​​​ന്ന് ലോ​​​​ക്ക​​​​പ്പി​​​​ല്‍​​​​നി​​​​ന്നു ചൊ​​​​വ്വാ​​​​ഴ്ച ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി. ബാ​​​​ല്‍ കി​​ഷ​​ന്‍ മ​​​​രി​​​​ച്ചു​​​​വെ​​​​ന്നു ബ​​​​ന്ധു​​​​ക്ക​​​​ളെ പോ​​​ലീ​​​സ് അ​​​​റി​​​​യി​​​​ച്ചത് ബു​​​​ധ​​​​നാ​​​​ഴ്ച രാ​​​​വി​​​​ലെ​​​​യാ​​​​ണ്.

പ്ര​​​​തി​​​​ഷേ​​​​ധം ക​​​​ന​​​​ത്ത​​​​തോ​​​​ടെ ഗ്രാ​​​​മ​​​​വാ​​​​സി​​​​ക​​​​ള്‍ ഇ​​​​ന്ന​​​​ലെ ബ​​​​ദാ​​​​വു​​​​ന്‍-​​​​പാ​​​​നി​​​​പ​​​​ട്ട് സം​​​​സ്ഥാ​​​​ന​​​​പാ​​​​ത ഉ​​​​പ​​​​രോ​​​​ധി​​​​ച്ചു. ത​​​​ന്‍റെ ഭ​​​​ര്‍​​​​ത്താ​​​​വി​​​​നെ മ​​​​ര്‍​​​​ദി​​​​ച്ചു കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​ണെ​​​​ന്നും കു​​​​റ്റ​​​​മെ​​​​ന്താ​​​​ണെ​​​​ന്നു പ​​​​റ​​​​യാ​​​​തെ നാ​​​​ലു​​​​ദി​​​​വ​​​​സം തു​​​​ട​​​​ര്‍​​​​ച്ച​​​​യാ​​​​യി ചോ​​​​ദ്യം ചെ​​​​യ്തു​​​​വെ​​​​ന്നും ബാ​​​​ല്‍​​​​കി​​ഷ​​​​ന്‍റെ ഭാ​​​​ര്യ കു​​​​ന്തി പ​​​​റ​​​​ഞ്ഞു. ധ​​​​നൗ​​​​ര പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ന്‍ ഇ​​​​ന്‍ ചാ​​​​ര്‍​​​​ജ് അ​​​​ര​​​​വി​​​​ന്ദ് ശ​​​​ര്‍​​​​മ ഉ​​​​ള്‍​​​​പ്പെ​​​​ടെ 11 പേ​​​​ര്‍​​​​ക്കെ​​​​തി​​​​രേ​​​​യാ​​​​ണു സ​​​ര്‍​​​ക്കാ​​​ര്‍ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

NO COMMENTS