മലയാളിയായ യുവ ഡോക്ടറെ മെല്‍ബണില്‍ മരിച്ചനിലയില്‍ കണ്ടെത്തി

232

മെല്‍ബണ്‍• മലയാളിയായ യുവ ദന്തഡോക്ടറെ ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല സ്വദേശി ടിനു തോമസാണ് (28) മരിച്ചത്. മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ടിനു താമസിച്ചിരുന്നത്. ബുധനാഴ്ച വൈകിട്ടുമുതല്‍ ടിനുവിനെ കാണാനില്ലെന്നു പരാതി നല്‍കിയിരുന്നു.
രണ്ടാഴ്ച മുമ്ബും മെല്‍ബണില്‍നിന്ന് ഒരു മലയാളിയെ കാണാതെ പോയിരുന്നു. അന്നു കാണാതായ കുഞ്ഞുമോന്‍ മത്തായിയെ പിന്നീടു പൊലീസ് സുരക്ഷിതമായി കണ്ടെത്തിയിരുന്നു.

NO COMMENTS

LEAVE A REPLY