ഭീകരര്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്ന പാക്ക് നടപടിയോട് ക്ഷമിക്കാനാവില്ലെന്ന് ട്രംപ്

153

വാഷിംഗ്ടണ്‍: ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്ന പാക്കിസ്ഥാന്റെ നടപടിയോട് ക്ഷമിക്കാനാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. പാക്കിസ്ഥാനുമായി സൈനിക സഹകരണം ഇനി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസിന്റെ പുതിയ ദക്ഷിണേഷ്യന്‍ സുരക്ഷാ നയം വിശദീകരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഫ്ഗാനിസ്ഥാനില്‍ നിന്ന് സേനയെ പിന്‍വലിക്കില്ലെന്നും ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

NO COMMENTS