ഡോണള്‍ഡ്​ ട്രംപി​ന്‍റെ യാത്രവിലക്കിന് സുപ്രീം കോടതിയുടെ അംഗീകാരം

232

വാഷിങ്​ടണ്‍ : ആറ് മുസ്‌ലിം​ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക്​ യാത്രവിലക്ക്​ ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപി​ന്‍റെ ഉത്തരവിന്​ സുപ്രീംകോടതിയുടെ അംഗീകാരം. ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്​ അമേരിക്കയില്‍ പ്രവേശിക്കുന്നതിനാണ്​ യാത്ര വിലക്ക്​ ഏര്‍പ്പെടുത്തിയത്​.

NO COMMENTS