ലോക വ്യാപാര സംഘടനയില്‍ നിന്നു പിന്‍മാറുമെന്ന് ഡോണള്‍ഡ് ട്രംപ്

186

ന്യുയോര്‍ക്ക് : ലോക വ്യാപാര സംഘടനയില്‍ നിന്നു പിന്‍മാറുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയോടുള്ള സംഘടനയുടെ നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ പിന്‍മാറുമെന്നാണു ട്രംപിന്റെ ഭീഷണി. ആഗോളവ്യാപാരത്തിനും രാജ്യങ്ങള്‍ തമ്മിലുള്ള വ്യാവസായിക തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുമായി രൂപീകരിച്ചതാണ് ലോക വ്യാപാര സംഘടനയെന്നും, എന്നാല്‍ അമേരിക്കയോടു ശരിയായ രീതിയില്‍ അല്ല ഈ സംഘടന ഇടപെടുന്നതെന്ന് ബ്ലൂംബര്‍ഗ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ആരോപിച്ചു.

NO COMMENTS