നി​പ്പ വൈ​റ​സ് ബാ​ധ – ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​ക​യ​ല്ല വേ​ണ്ട​തെ​ന്ന് – ന​ട​ന്‍ മ​മ്മൂ​ട്ടി

251

കൊ​ച്ചി: ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന യു​വാ​വി​ന് നി​പ്പ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു എ​ന്ന വാ​ര്‍​ത്ത ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​ക​യ​ല്ല വേ​ണ്ട​തെ​ന്ന് ന​ട​ന്‍ മ​മ്മൂ​ട്ടി. ജാ​ഗ്ര​ത​യാ​ണ് വ​ര്‍​ധി​പ്പി​ക്കേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ കു​റി​ച്ചു. ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഈ ​സ​മ​യ​ത്ത് വേ​ണ്ടെ​തെ​ന്നു പ​റ​ഞ്ഞ മ​മ്മൂ​ട്ടി ഇ​തി​ലും എ​ത്ര​യോ വ​ലി​യ ഭീ​തി​ക​ളെ മ​റി​ക​ട​ന്ന​വ​രാ​ണ് നാ​മെ​ന്നും ചോ​ദി​ക്കു​ന്നു. ഒ​ന്നി​ച്ചു നി​ന്ന് നി​പ്പ​യെ കീ​ഴ​ട​ക്കാം എ​ന്ന ആ​ഹ്വാ​ന​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

NO COMMENTS