EDUCATIONNEWSKERALA വിദ്യാലയങ്ങള്‍ക്ക് നാളെ പ്രവൃത്തി ദിനം ആയിരിക്കുമെന്ന് ഡിപിഐ 31st August 2018 348 Share on Facebook Tweet on Twitter തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ പൊതു വിദ്യാലയങ്ങള്‍ക്കും നാളെ പ്രവൃത്തി ദിനം ആയിരിക്കുമെന്ന് ഡി പി ഐ. പ്രളയവും കാലവര്‍ഷക്കെടുതിയും കാരണം അനവധി പ്രവൃത്തിദിനങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നാളെ അവധി ഒഴിവാക്കിയത്.