വിദ്യാർഥി മുങ്ങി മരിച്ചു ‌

197

കായംകുളം ∙ കൃഷ്ണപുരം അതിർത്തിച്ചിറയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. കായംകുളം െകാറ്റുകുളങ്ങര സ്വദേശി ഇഹ്സാൻ (17) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങുമ്പോഴാണ് അപകടം. നാലു പേർ കുളിക്കാൻ ഇറങ്ങി. രണ്ടു പേർ മുങ്ങിത്താണു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇഹ്സാൻ മരിച്ചത്.

NO COMMENTS

LEAVE A REPLY