ദുബൈ: അജ്മാനിലെ അല്‍ ഹൂത്ത് ഷോപ്പിങ് സെന്ററില്‍ തീപിടിത്തം. ഇന്നു രാവിലെ ഏഴുമണിയോടെ ഉണ്ടായ തീപിടിത്തത്തില്‍ ആളപായമില്ല. തീ അണയ്ക്കാനുളള ശ്രമം തുടരുകയാണ്.
തീ കൂടുതല്‍ പടരാതിരിക്കാന്‍ ഉടന്‍ തന്നെ അടിയന്തരനടപടികള്‍ സ്വീകരിച്ചതായി അജ്മാന്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.