ദുബായ് : ഹിജറ പുതുവര്‍ഷം പ്രമാണിച്ച് ഒക്ടോബര്‍ രണ്ടിന് ദുബായിയില്‍ പൊതുഅവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ദിവസങ്ങള്‍ അടക്കം മൂന്ന് ദിവസം തുടര്‍ച്ചയായി സ്ഥാപനങ്ങള്‍ മുടക്കമായിരിക്കും.
ഞായറാഴ്ചയിലെ പൊതുഅവധി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്ന് തൊഴില്‍മന്ത്രാലയം അറിയിച്ചു.