തിരുവനന്തപുരം : പിഡിലിറ്റ് ഇന്റസ്ട്രീസ് ഫെവിക്രിൽ ഹോബി ഐഡിയാസും പ്രമുഖ ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിട്യൂട്ടുമായ ദുൽഹൻ ഫാഷൻ ഡിസൈനിംഗ് ഇന്സ്ടിറ്റ്യൂട്ടും സംയുക്തമായി ലിക്കുട്എംബ്രോയിഡറി പരിശീലനം നൽകുന്നു. മാർച്ച് 2ന് ദുൽഹൻസ് കേരള ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിട്യൂട്ട് ഫോർ വിമൺസ് ( നാഷണൽ കോളേജിന് സമീപം, കല്ലാട്ടുമുക്ക് ,മണക്കാട്)സീറ്റ് രജിസ്റ്റർ ചെയ്യുക.രജിട്രേഷൻ സൗജന്യം. മെറ്റീരിയൽസ് കിറ്റ് 250 രൂപ