വര്‍ക്കലയിൽ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റിസോര്‍ട്ട് അടിച്ച് തകര്‍ത്തു

207

വര്‍ക്കല : വര്‍ക്കലയിൽ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റിസോര്‍ട്ട് അടിച്ച് തകര്‍ത്തു.
പാപനാശം തിരുവാമ്പാടി ബ്ലാക്ക് ബീച്ചിലെ സ്വകാര്യ റിസോട്ടാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ അടിച്ച് തകര്‍ത്തത്. മാരകായുധങ്ങളുമായി എത്തിയ പ്രവർത്തകർ റിസോട്ട് പൂര്‍ണമായും അടിച്ച് തകര്‍ത്തു.
സ്ഥലത്തെത്തിയ പോലീസ് പ്രവര്‍ത്തകെ രെ അറസ്റ്റ് ചെയ്ത് നീക്കി. ചട്ടങ്ങള്‍ പാലിക്കാതെ എല്‍.ഡി.എഫ് ഭരണസമിതി റിസോര്‍ട്ട് നിര്‍മാണത്തിന് അനുമതി നല്‍കിയെന്ന ആരോപണത്തെച്ചൊല്ലി വര്‍ക്കലയില്‍ ഹര്‍ത്താല്‍ നടക്കുന്നതിനിടെയാണ് അക്രമം.

NO COMMENTS