തിരുവനന്തപുരം:ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് നഗരൂര്‍ സ്വദേശി ആകാശാണ് (28)
വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ആകാശിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. ഡി.വൈ.എഫ്.ഐ വെള്ളല്ലൂര്‍ മേഖല ജോയന്‍റ് സെക്രട്ടറിയാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.