ഷിറിയ ചക്കണ്ടഡിയിൽ ഡി വൈ എഫ് ഐ യൂണിറ്റ് രൂപീകരിച്ചു.

55

ഷിറിയ ചക്കണ്ടഡിയിൽ ഡി വൈ എഫ് ഐ യൂണിറ്റ് രൂപീകരിച്ചു. ബന്ദിയോട് വില്ലേജ് പ്രസിഡൻ്റ് ഇഖ്ബാൽ ഷിറിയയുടെ കാർമികത്വ ത്തിലാണ് യൂണിറ്റ് രൂപീകരിച്ചത്

യൂണിറ്റ് രൂപീകരണ യോഗത്തിൽ ബന്ദിയോട് വില്ലേജ് സെക്രട്ടറി ശിഹാബുദ്ധീൻ സ്വാഗതം ആശംസിക്കയും ബ്ലോക്ക് മെമ്പർ വിനയ് മഞ്ചേശ്വരം അർഷാദ് ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് നടന്ന യൂണിറ്റ് രൂപീകരണത്തിൽ മനാസ് ഷിറിയപ്രസിഡൻ്റായും അഷ്റഫ് കൊപ്പള സെക്രട്ടറി ആയും ജുനൈദ് ഷിറിയ ട്രഷറാർ ആയും തിരഞ്ഞെടുത്തു യൂണിറ്റ് സെക്രട്ടറി അഷ്റഫ് കൊപ്പള നന്ദി രേഖപ്പെടുത്തി.

NO COMMENTS