NEWS കോട്ടയത്ത് ഡിവൈഎഫ്ഐ, സിഐടിയു ഓഫീസുകൾ അടിച്ചു തകർത്തു 31st July 2017 235 Share on Facebook Tweet on Twitter കോട്ടയം: കോട്ടയത്ത് ഡിവൈഎഫ്ഐ, സിഐടിയു ഓഫീസുകൾ അക്രമികൾ അടിച്ചു തകർത്തു. ആർഎസ്എസ് ജില്ലാ കാര്യാലയത്തിന് നേരെയും ആക്രമണമുണ്ടായി. അക്രമികൾ ആർഎസ്എസ് കാര്യാലയത്തിന് നേരെ പെട്രോൾ ബോംബേറിഞ്ഞു.