മു​ഖ്യ​മ​ന്ത്രിയുടെ ഹെ​ലി​കോ​പ്റ്റ​ര്‍ യാ​ത്ര ; വ​കു​പ്പി​ല്‍​നി​ന്നു പ​ണം ന​ല്‍​കി​യ​ത് അ​റി​ഞ്ഞി​ല്ലെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി

240

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഹെ​ലി​കോ​പ്റ്റ​ര്‍ യാ​ത്ര​യ്ക്ക് വ​കു​പ്പി​ല്‍​നി​ന്നു പ​ണം ന​ല്‍​കി​യ​ത് അ​റി​ഞ്ഞി​ല്ലെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍. യാ​ത്ര​യ്ക്ക് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ല്‍​നി​ന്നു പ​ണം ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത് വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് റ​വ​ന്യൂ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. എ​ട്ടു ല​ക്ഷം രൂ​പ​യാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര​യ്ക്കു ചെ​ല​വാ​യ​ത്. ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ല്‍​നി​ന്നു പ​ണം ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് താ​ന്‍ അ​റി​ഞ്ഞ​തെ​ന്നും സം​ഭ​വ​ത്തി​ല്‍ റ​വ​ന്യൂ സെ​ക്ര​ട്ട​റി​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

NO COMMENTS